You Searched For "CK Janu"

ജോസ് കെ. മാണിയോ റോഷി അഗസ്റ്റിനോ നേരിട്ട് വരാന്‍ തയ്യാറായില്ലെങ്കില്‍ പോലും, കേരള കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെയും അണികളെയും യുഡിഎഫ് പക്ഷത്തേക്ക് എത്തിക്കും; മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റ് വേണ്ട; കോണ്‍ഗ്രസിന് ആശ്വാസം; യുഡിഎഫില്‍ സീറ്റ് വിഭജനം ഉടന്‍
സാമൂഹികമായും രാഷ്ട്രീയമായും തന്റെ അടിത്തറ മാനന്തവാടി; പോരാട്ടവും രാഷ്ട്രീയ യാത്രയുമെല്ലാം ആരംഭിച്ചത് മാനന്തവാടിയില്‍ നിന്ന്; മാനന്തവാടിയില്‍ ഉറയ്ക്കാന്‍ സികെ ജാനു; ഐസി ബാലകൃഷ്ണന്‍ ബത്തേരിയില്‍ തുടരും; പ്രതീക്ഷകളുമായി മഞ്ജുകുട്ടനും; ബാലുശ്ശേരിയിലും ജാനുവിന് കണ്ണ്