SPECIAL REPORTഇന്ത്യയില്‍ എല്ലാ വര്‍ഷവും പാമ്പ് കടിയേറ്റ് മരിക്കുന്നത് 46,000 മുതല്‍ 60,000 വരെ ആളുകള്‍; ഇത് ലോക രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്ക്; ഇന്ത്യയിലെ ഏറ്റവും മാരകമായ പാമ്പുകള്‍ കൂടുതല്‍ അപകടകാരികളാകുന്നതായി പുതിയ പഠനം; കാരണം കാലാവസ്ഥാ വ്യതിയാനം മൂലം അവയുടെ ആവാസ വ്യവസ്ഥകളില്‍ ഉണ്ടാകുന്ന മാറ്റംമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 12:58 PM IST