INDIAജനങ്ങള്‍ക്ക് സുരക്ഷിതവും ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ; രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ എത്തും; വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രിമറുനാടൻ മലയാളി ഡെസ്ക്2 Feb 2025 8:57 AM IST