SPECIAL REPORTഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയ വ്യക്തിക്ക് നേരിട്ട് പണം നല്‍കുന്നതിന് പകരം ഒരു 'വിദേശ കണ്‍സള്‍ട്ടന്റിന്' തുക കൈമാറി; കേരള സര്‍വ്വകലാശാലയില്‍ 'ഡോളര്‍ തട്ടിപ്പ്': 20,000 രൂപയ്ക്ക് പകരം കൈമാറിയത് 20,000 ഡോളര്‍; വിജിലന്‍സ് അന്വേഷണം വരുമോ? ഇത് 'ഇന്ത്യന്‍ രൂപയെ ഡോളറാക്കി മാറ്റിയ മാന്ത്രിക വിദ്യ'മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 9:50 AM IST