SPECIAL REPORTമുട്ടില്‍ ഇഴഞ്ഞു; കല്ലുപ്പില്‍ മുട്ടുക്കുത്തി നിന്നും ശയനപ്രദക്ഷിണവും പാട്ടകുലുക്കി ഭിക്ഷയാചിച്ചും സമരം നടത്തി; എന്നിട്ടും കണ്ണ് തുറക്കാതെ സര്‍ക്കാര്‍; വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും; പ്രതീക്ഷയും അകന്ന് സമരക്കാര്മറുനാടൻ മലയാളി ബ്യൂറോ19 April 2025 10:06 AM IST