You Searched For "crime branch investigation"

കടകംപള്ളിയിലെ വലിയ  ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്‍ണ്ണായകം
അഭിമന്യുവിനെ കൊന്നത് അറിയില്ലെന്ന് എസ്എഫ്‌ഐക്കാരന്‍! സാക്ഷികളെ ഒരേ വസ്ത്രം ധരിപ്പിച്ച് കോടതിയെ പറ്റിക്കാന്‍ പ്രതികള്‍; വിശാലിനെ കുത്തിവീഴ്ത്തിയത് ലൗ ജിഹാദ് എതിര്‍ത്തതിനെന്ന് പ്രോസിക്യൂഷന്‍; വിശാല്‍ വധക്കേസ് വിധി നിര്‍ണ്ണായകമാകും
നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷ