INVESTIGATIONപാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; സംഭവത്തില്‍ അനന്തു കൃഷ്ണന് മാത്രമല്ല, എന്‍ജിഒ കോണ്‍ഫെഡറേഷനിലെ മറ്റു പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് ലാലിയുടെ മൊഴി; സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്മറുനാടൻ മലയാളി ഡെസ്ക്10 April 2025 11:01 AM IST