INVESTIGATION13 സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് 75 മണിക്കൂറിന് ശേഷം; പീഡനത്തിന് ശേഷം ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്ന്നു; കരിമ്പിന് കാട്ടില്‍ ഒളിച്ച പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അയാള്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിന്റെ മണം പിടിച്ച് നായ; ബലാത്സംഗത്തിന് പിടിയിലായത് കൊടും കുറ്റവാളി എന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 1:01 PM IST