Right 1ആംസ്റ്റര്‍ഡാമിലെ പ്രസിദ്ധമായ ഡാം സ്ക്വയറില്‍ ആക്രമണം; അക്രമിയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു; തെരുവിലെമ്പാടും നിലവിളികള്‍; ട്രാമുകള്‍ നിര്‍ത്തി വച്ചു; കടകള്‍ അടച്ചു; ഒരാള്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്27 March 2025 10:41 PM IST