SPECIAL REPORTപഴയ രണ്ടു ഓക്‌സോണിയന്‍സ് മാത്രമായിരുന്നില്ല മന്‍മോഹന്‍ സിംഗും താനുമെന്നു വെളിപ്പെടുത്തിയത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍; പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണമെങ്കില്‍ ഇന്ത്യ തയ്യാറെന്നു മന്‍മോഹന്‍ പറഞ്ഞത് തന്നോടെന്ന് കാമറോണ്‍ വെളിപ്പെടുത്തിയത് ഫോര്‍ ദി റെക്കോര്‍ഡ് എന്ന ആത്മകഥയില്‍; മോദിയേക്കാള്‍ ശക്തനായിരുന്നോ മന്‍മോഹന്‍ സിങ് എന്ന ചോദ്യവും നിഴലിക്കുന്നത് കാമറോണിന്റെ പുസ്തകത്തില്പ്രത്യേക ലേഖകൻ27 Dec 2024 11:41 AM IST