Cinemaജാനാ, നീയാണ് എന്നെ നല്ലൊരു വ്യക്തിയാക്കിയത്. നിന്റെ ജന്മം എനിക്കൊരു പുനര്ജന്മമായിരുന്നു. നിന്നെപ്പോലെയൊരു മകളെ കിട്ടിയതില്‍ അമ്മ അനുഗ്രഹിക്കപ്പെട്ടവളാണ്, നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നിന്റെ ദിവസം ആഘോഷിക്കൂ; ദയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജുപിള്ള: പോസ്റ്റ് വൈറല്മറുനാടൻ മലയാളി ഡെസ്ക്23 Oct 2024 3:45 PM IST