INVESTIGATIONകോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം; മറ്റെവിടെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പാര്ട്ടിമറുനാടൻ മലയാളി ഡെസ്ക്2 March 2025 12:11 PM IST