Right 1എന്നെയൊന്ന് പറ്റിച്ചോളു! അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ സ്വത്ത് കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 5000 രൂപ മുടക്കിയാല്‍ ഒരു കോടി വരെ കിട്ടുമെന്ന് വാഗ്ദാനം; ഇറിഡിയം ലോഹ ബിസിനസിന്റെ പേരിലും തട്ടിപ്പ്; തൃശൂരില്‍ ഡെഡ് മണി തട്ടിപ്പുമായി സഹോദരങ്ങള്‍; കേസെടുത്ത് ഇരിങ്ങാലക്കുട പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 4:58 PM IST