Top Storiesഡല്‍ഹി സ്‌ഫോടനത്തിന് അനുനിമിഷം ലൈവ് റിപ്പോര്‍ട്ടിംഗുമായി ബിബിസി; 2008നു ശേഷം നടക്കുന്ന ഉഗ്ര സ്‌ഫോടനത്തില്‍ നടുങ്ങിയത് ഇന്ത്യയൊന്നാകെ; ഭീകരവാദം മടങ്ങിയെത്തിയോ എന്ന ആശങ്കയില്‍ ഇന്ത്യന്‍ തലസ്ഥാനം; 2900 കിലോഗ്രാം സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകം നടന്ന സ്‌ഫോടനം തെളിയിക്കുന്നത് നിഗൂഢ ശക്തികളുടെ സാന്നിധ്യം; സഞ്ചാരികള്‍ക്ക് നിയന്ത്രണം; 2005നും 2008നും ഇടയില്‍ ഇന്ത്യയില്‍ ഭീകര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ സാധാരണക്കാര്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍11 Nov 2025 10:54 AM IST