Top Storiesസ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക വികസന കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ്; യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറി; തൃശൂര്‍ കോര്‍പ്പറേഷനെ ഇനി ഡോ നിജി ജസ്റ്റിന് നയിക്കും; ഡെപ്യൂട്ടിയാകുന്നത് പ്രസാദ്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 12:47 PM IST