Right 1പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന് ദേശാഭിമാനി! രണ്ടു ദിവസം കൊണ്ട് വീടു വയ്ക്കാത്ത മേയറെ തിരുവനന്തപുരത്തിന് വേണോ? ആര്യാ രാജേന്ദ്രന്റെ പിന്‍ഗാമി 'പൂര്‍ണ്ണ പരാജയം'; മേയര്‍ വിവി രാജേഷിനെ സിപിഎം വെറുതെ വിടില്ല! പാര്‍ട്ടി പത്രം തുനിഞ്ഞിറങ്ങുന്നതിന്റെ നേര്‍ വാര്‍ത്ത ഇതാ!മറുനാടൻ മലയാളി ബ്യൂറോ6 March 2026 2:52 PM IST