Lead Storyശ്രീതു കുഞ്ഞിന് ശ്രദ്ധ കൊടുത്തപ്പോള്‍ തന്നോടുള്ള ശ്രദ്ധ കുറഞ്ഞെന്ന് തോന്നി; കുഞ്ഞിന്റെ കരച്ചില് അരോചകമായി തോന്നി; പരസ്ത്രീ ബന്ധം വിലക്കുക കൂടി ചെയ്തതോടെ സഹോദരിയോട് ഹരികുമാറിന് വിരോധമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊലപാതകത്തില്‍ ജ്യോത്സ്യന് പങ്കില്ല; കള്ളപ്പരാതിയെന്ന് ദേവീ ദാസന്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 10:39 PM IST