Top Storiesസ്വര്‍ണ്ണവും പണവും നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം; ചതി എന്നറിയാതെ എല്ലാം നിക്ഷേപിച്ചവര്‍ നെട്ടോട്ടത്തില്‍; ദീമ ജ്വല്ലറിയുടെ മറവില്‍ നടന്നത് 30 കോടിയിലധികം രൂപയുടെ തട്ടിപ്പ്; എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി; രണ്ടുപേര്‍ അറസ്റ്റില്കെ എം റഫീഖ്20 March 2025 10:26 PM IST