INVESTIGATION15 ദിവസത്തിനിടെ ദുബായില്‍ പോയത് നാല് തവണ; തുടര്‍ച്ചെയുള്ള യാത്ര ഉദ്യേഗസ്ഥരില്‍ സംശയമുയര്‍ത്തി; അന്വേഷണത്തില്‍ നടി രന്യയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്ണവുംമറുനാടൻ മലയാളി ഡെസ്ക്6 March 2025 12:59 PM IST