Top Storiesചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ സ്വര്‍ണ മാളിക പണിതു; ചില നേതാക്കള്‍ക്ക് ആഡംബരം നിറഞ്ഞ കുളിയില്‍ ശ്രദ്ധ; ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെ? 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി; പ്രതിപക്ഷത്തെ വിമര്‍ശിച്ചും പരിഹസിച്ചും സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 6:23 PM IST