SPECIAL REPORTപുഴുവരിച്ച് കട്ടപിടിച്ച നിലയില്‍ അരി, പൂപ്പല്‍പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍; പരസ്പരം പഴി ചാരി റവന്യു വകുപ്പും പഞ്ചായത്ത് അധികൃതരും; പോര് മുറുക്കി എം.എല്‍.എ ടി.സിദ്ദിഖും ഭക്ഷ്യ മന്തി ജി.ആര് അനില്‍കുമാറും: വയനാട് ദുരിതബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 12:18 PM IST