Top Storiesനിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മാറ്റമില്ലാതെ, ആശുപത്രി കിടക്കയിലും മാംഗല്യം; ലേക്ഷോറില്‍ വീണ്ടും 'ആശുപത്രി വിവാഹം'; യാത്ര ചെയ്യാന്‍ കഴിയാത്ത വധുവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് തീരുമാനം; ദിയയ്ക്ക് താലി ചാര്‍ത്തി ജിതിന്മറുനാടൻ മലയാളി ബ്യൂറോ3 April 2026 6:55 AM IST