Top Storiesക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ച് സിപിഎം തന്ത്രമൊരുക്കല്‍; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാങ്കൂട്ടത്തിലിന് കോടതി ആശ്വാസമേകിയാലും പ്രശ്‌നമില്ലെന്നും വിലയിരുത്തല്‍; എത്തിക്‌സ് കമ്മറ്റി നീക്കം എന്തു കൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 7:17 AM IST