Right 1ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ ദോശക്കു പേരുകേട്ട റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്നു സൂചന; പാഞ്ഞെത്തിയ എമര്‍ജന്‍സി വിഭാഗക്കാര്‍ ഹോട്ടലിനു പൂട്ടിട്ടു; ദോശ കിംഗിന് പുറത്ത് ആംബുലന്‍സുകളുടെയും പോലീസ് വാഹനങ്ങളുടെയും നീണ്ട നിര; ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സദ്യയില്‍ പങ്കെടുത്തവരില്‍ മലയാളികളും; ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ സ്ഥാപനം വിവാദത്തില്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍8 Sept 2025 8:51 AM IST