Top Storiesമധ്യപ്രദേശില്‍ ഏഴു പേരുടെ ജീവനെടുത്ത ഡോക്ടര്‍ വിലസിയത് യുകെക്കാരന്‍ എന്ന മേല്‍വിലാസത്തില്‍; മുഴുവനാളുകളും മരിച്ചത് വെറും 42 ദിവസത്തെ ചികിത്സയില്‍; ബ്രിട്ടീഷ് ഡോക്ടറുടെ പേര് കടമെടുത്ത വ്യാജന്‍ ഏകോ കാര്‍ഡിയോ മെഷീനും മോഷ്ടിച്ചു; തട്ടിപ്പുകാരന് എതിരെ യുകെയിലെ യഥാര്‍ത്ഥ ഡോക്ടറും രംഗത്ത്സ്വന്തം ലേഖകൻ9 April 2025 12:23 PM IST