SPECIAL REPORTആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കും; 'അസ്ത്ര' മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ; നൂറ് കിലോമീറ്ററിനപ്പുറമുള്ള വ്യോമ ലക്ഷ്യങ്ങളെ തകര്‍ക്കും: വ്യോമപ്രതിരോധ രംഗത്ത് നിര്‍ണായക നീക്കവുമായി ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:07 AM IST