You Searched For "dyfi leader"

എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പൊക്കിയപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവ് എന്ന് പറഞ്ഞ് ഭീഷണി; കാറില്‍ എത്തിയ യുവാവിന്റെ സുഹൃത്തുകള്‍ പതിനെട്ട് ഗ്രാം എംഡിഎംഎ റോഡിലേക്കെറിഞ്ഞ് രക്ഷപ്പെടല്‍; പിന്തുടര്‍ന്ന് പിടികൂടി ഡാന്‍സാഫ് സംഘം
ലഹരി ഉപയേഗിച്ച ശേഷം പെണ്‍കുട്ടികളെ ശല്യം ചെയ്തു; ചോദ്യം ചെയ്യുന്നതിനിടെ വാക്ക് തര്‍ക്കം; പക തീര്‍ക്കാന്‍ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലേക്ക് സ്‌ഫോടക എറിഞ്ഞു; പരാതി നല്‍കി; പോലീസ് അന്വേഷണം ആരംഭിച്ചു
പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ഡിവൈഎഫ്‌ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം: പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പ്രമുഖരും, ലഹരിമരുന്ന് കേസിലെ പ്രതികളും; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ് രഹസ്യ അന്വേഷണ വിഭാഗം