SPECIAL REPORTകാലിഫോര്‍ണിയ കടലിലെ വന്‍ ഭൂകമ്പം നല്‍കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ സാധ്യത; അമേരിക്കന്‍ തീരങ്ങളെ മുഴുവന്‍ കടലെടുക്കുന്ന കൂറ്റന്‍ സുനാമി സത്യമായേക്കും; കുറഞ്ഞത് 14000 പേരുടെ എങ്കിലും ജീവന് എടുക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 11:58 AM IST