INVESTIGATIONപ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന് ഐബി റിപ്പോര്‍ട്ട്; കൂടുതല്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യും വരെ കാക്കാമെന്ന തീരുമാനം മാറ്റി; പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ കേസെടുത്ത് ഇഡിയുടെ നിര്‍ണായക നീക്കംമറുനാടൻ മലയാളി ബ്യൂറോ11 Feb 2025 10:53 PM IST