INDIAഝാര്‍ഖണ്ഡില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിനിടെ ഇവരില്‍നിന്ന് വിവിധ തരം ആയുധങ്ങളും പിടികൂടി; കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് വിലയിടപ്പെട്ട ആളുംമറുനാടൻ മലയാളി ഡെസ്ക്21 April 2025 11:49 AM IST