You Searched For "Eldhose Kunnappilly"

നേതാക്കള്‍ക്കെതിരെ ഒളിയമ്പ്; പന്തിയില്‍ പക്ഷഭേദം; പിന്തുണയുമായി പ്രവര്‍ത്തകര്‍; വികാരഭരിതനായി എല്‍ദോസ്! പക്ഷേ പാര്‍ട്ടിയെ ഒറ്റിക്കില്ല; എല്‍ദോസ് കുന്നപ്പിള്ളി വിമതനാകില്ല; സീറ്റ് നിഷേധത്തില്‍ വേദനയുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം തന്നെ; നിര്‍ണ്ണായകമായത് സുധാകര ഇഫക്ട്; കെഎസിനെ പോലെ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കാന്‍ പെരുമ്പാവൂരിലെ എംഎല്‍എയും
എല്‍ദോസിന്റെ ഡല്‍ഹി സമ്മര്‍ദ്ദം ഫലിച്ചില്ല; രാഹുല്‍  മാങ്കൂട്ടത്തിലും എല്‍ദോസ് കുന്നപ്പിള്ളിയും ഒരേ നൂലില്‍ കോര്‍ത്ത തീരുമാനങ്ങള്‍! പെരുമ്പാവൂരില്‍ എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ എംഎല്‍എമാരായ രാഹുലും എല്‍ദോസും ഔട്ട്; എല്‍ദോസിന് വിനയായത് നിയമക്കുരുക്കും പ്രാദേശിക പടയും; സഭകളുടെ എതിര്‍പ്പും വിനായായി; പെരുമ്പാവൂര്‍ പിടിക്കാന്‍ ആരെത്തും?