Right 1കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇക്കുറി വോട്ടിംഗ് ശതമാനം നിര്‍ണ്ണായകമാകും; കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് പോളിംഗ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുമോ? തംരഗം ആഞ്ഞടിച്ചാല്‍ ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യും; മൂന്ന് മുന്നണികളും പ്രതീക്ഷയില്‍; ഉത്സവഛായയില്‍ പോളിംഗ് ബൂത്തുകള്‍; പഴുതടച്ച സുരക്ഷ; കേരളത്തിന്റെ രാഷ്ട്രീയ ഭാവി ഇന്ന് പെട്ടിയിലാകുംമറുനാടൻ മലയാളി ബ്യൂറോ9 April 2026 6:44 AM IST