KERALAMയാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എമിറേറ്റ് വിമാനം അടിയന്തിരമായി മസ്‌ക്കറ്റിലിറക്കി: വിമാനം തിരുവനന്തപുരത്ത് എത്തിയത് അഞ്ച് മണിക്കൂര്‍ വൈകിസ്വന്തം ലേഖകൻ18 Nov 2025 5:33 AM IST