You Searched For "Energy Crisis"

ഒരു സൈനിക നീക്കത്തിന്റെ തീയതിയും സമയവും മുന്‍കൂട്ടി വെളിപ്പെടുത്തുന്ന ട്രംപിന്റെ ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം; വെറുമൊരു സൈനിക നീക്കമല്ല; മറിച്ച് ഇറാന്‍ അനുഭവിക്കാന്‍ പോകുന്ന കടുത്ത ശിക്ഷാ നടപടിയായിരിക്കും ഇതെന്നും മുന്നറിയിപ്പ്; ഇറാനെ ചാരമാക്കാന്‍ യുഎസ്: അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിന് ആക്രമണം തുടങ്ങുമെന്ന് ട്രംപിന്റെ അന്ത്യശാസനം
പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള ചരിത്രപരമായ അവസരം; ഇറാന്‍ ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണി അവസാനിപ്പിക്കാന്‍ ഭരണമാറ്റം മാത്രമാണ് പോംവഴി; ഇതിനായി അമേരിക്കന്‍ കാലാള്‍പ്പടയെ ഇറാനിലേക്ക് അയയ്ക്കണമെന്ന് എംബിസ്; ഇറാനെതിരെ നിലപാട് കടുപ്പിച്ച് സൗദി കിരീടാവകാശി; ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടും കല്‍പ്പിച്ചോ?