Right 1നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകള്‍ പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന് നിരത്തി; സ്ഫോടകവസ്തുക്കള്‍ ആര്‍ക്ക് വേണ്ടിയെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നും ഡ്രൈവറുടെ മൊഴി; ഇത് പാറമടയ്ക്കുള്ള സ്ഫോടക വസ്തുവല്ലെന്ന് ഉറപ്പ്; കേരളത്തെ കത്തിക്കാനുള്ള നീക്കം പൊളിഞ്ഞുവോ? കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 7:09 AM IST