INVESTIGATIONഒരു സഹതാപവും പ്രതീക്ഷിക്കേണ്ട; ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോ എന്ന് സുപ്രീം കോടതി; വ്യാജ ലഹരിമരുന്ന് കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കിയ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ലമറുനാടൻ മലയാളി ബ്യൂറോ11 Feb 2025 3:15 PM IST