INVESTIGATIONട്രാന്സാക്ഷന് സക്സസ്ഫുള്‍ എന്ന് കാണിച്ച് കടയുടമയെ വിശ്വസിപ്പിച്ചു; എന്‍.ഇ.എഫ്.ടി വഴിയായതിനാല്‍ പണം അക്കൗണ്ടില്‍ എത്താന്‍ സമയം എടുക്കുമെന്ന് പറഞ്ഞ് സ്വര്‍ണവുമായി പോയി; പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് കണ്ടപ്പോള്‍ തട്ടിപ്പ് പുറത്ത്; സമാന രീതിയില്‍ മറ്റൊരു കടയില്‍ നിന്നും സ്വര്‍ണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 10:58 AM IST