INVESTIGATIONഓണ്‍ലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് എത്തിയത് മൂന്ന് വര്‍ഷം മുന്‍പ്; താമസിക്കുന്ന മുറിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസം; അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബംമറുനാടൻ മലയാളി ഡെസ്ക്8 March 2025 11:29 AM IST