SPECIAL REPORTപോക്സോ-കസ്റ്റഡി മര്‍ദന കേസുകളുടെ അട്ടിമറി; വനിതാ പോലീസുകാരുടെ ഫോണിലേക്ക് രാത്രികാല സന്ദേശങ്ങള്‍; എല്ലാം കൊണ്ടും വിവാദ നായകനായി മാറിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ നിയമിക്കാന്‍ നീക്കം; തെരഞ്ഞെടുപ്പിന്റെ പേരിലുള്ള സ്ഥലം മാറ്റത്തില്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ച ഉദ്യോഗസ്ഥനെ കൊണ്ടു വരുന്നത് ആരുടെ താല്‍പര്യം?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 12:36 PM IST