CRICKET14-15 വയസ് മുതല്‍ ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നയാളാണ് നിതീഷ്; ഇപ്പോള്‍ ആ പ്രകടനം രാജ്യാന്തര ക്രിക്കറ്റില്‍ എത്തി നില്ക്കുന്നു. ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത്; തുടര്‍ച്ചയായ വിക്കറ്റില്‍ ആശങ്കയിലായി; സിറാജ് സഹായിച്ചു; നിതീഷ് സെഞ്ചുറിയില്‍; കണ്ണീരണിഞ്ഞ് പിതാവ്മറുനാടൻ മലയാളി ഡെസ്ക്28 Dec 2024 1:06 PM IST