INDIAധരാലിയില്‍ നിന്നും ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം; ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തിയത് 1,300ലധികം പേരെ: മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്സ്വന്തം ലേഖകൻ13 Aug 2025 7:32 AM IST