Cinema varthakalനമ്മുടെ കഥ സിനിമയാകുമെന്ന് അയാള്‍ പറഞ്ഞു; തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായി; പിന്നീട് അയാള്‍ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി; എന്റെ ജീവിതവും കരിയറും നശിപ്പിച്ചു; രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത്മറുനാടൻ മലയാളി ഡെസ്ക്1 March 2025 3:47 PM IST