KERALAMഅവസാനമായി ഒരിക്കല്‍ കൂടി സ്വന്തം 'സിത്താര'യില്‍; എംടിയുടെ ഭൗതികദേഹം സ്വന്തം വീട്ടില്‍ എത്തിച്ചു; വീട്ടില്‍ പൊതുദര്‍ശനം: സംസ്കാരം വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 5:40 AM IST