INDIAപഠിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ക്ക് ശ്വാസതടസ്സവും തലവേദനയും; ട്യൂഷന് സെന്ററിനകത്തെ അഴുക്കുചാലില്‍ നിന്ന് വാതകം ചോര്‍ന്നതെന്ന് പോലീസ്; 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍: ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 9:48 AM IST