You Searched For "Global Oil Crisis"

ഒരു സൈനിക നീക്കത്തിന്റെ തീയതിയും സമയവും മുന്‍കൂട്ടി വെളിപ്പെടുത്തുന്ന ട്രംപിന്റെ ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം; വെറുമൊരു സൈനിക നീക്കമല്ല; മറിച്ച് ഇറാന്‍ അനുഭവിക്കാന്‍ പോകുന്ന കടുത്ത ശിക്ഷാ നടപടിയായിരിക്കും ഇതെന്നും മുന്നറിയിപ്പ്; ഇറാനെ ചാരമാക്കാന്‍ യുഎസ്: അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിന് ആക്രമണം തുടങ്ങുമെന്ന് ട്രംപിന്റെ അന്ത്യശാസനം
ട്രംപ് അസ്ഥിരമായ മാനസികാവസ്ഥയിലാണെന്നും ട്രംപിന്റെ നീക്കങ്ങള്‍ അമേരിക്കയെ തന്നെ നരകത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഇറാന്‍; വിമോചനം ഇറാന്‍ ജനതയുടെ ആഗ്രഹം; ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ സകല ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് അമേരിക്കന്‍ അന്ത്യശാസനം; ഇറാനെ ചാരമാക്കുമോ അമേരിക്ക?
ട്രംപിന്റെ ഏകപക്ഷീയ യുദ്ധം എന്ന നിലപാടിന് കനത്ത തിരിച്ചടി; ഫ്രഞ്ച് കപ്പലിന്റെ യാത്ര വിജയകരമായാല്‍ കൂടുതല്‍ യൂറോപ്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ ഇളവ് നല്‍കാന്‍ സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ ഇളവ്; ഇറാന്‍ യുദ്ധത്തിന് ശേഷം ആദ്യ പാശ്ചാത്യ കപ്പല്‍ കടന്നുപോയി, ട്രംപിനെ വിമര്‍ശിച്ച മാക്രോണിന് ഇറാന്‍ വക സമ്മാനം
വെനിസ്വേലന്‍ പ്രസിഡന്റിനെ ജീവനോടെ പിടികൂടി; ഇറാന്റെ പരമോന്നത നേതാവിനെ വകവരുത്തി; അമേരിക്കന്‍ ലക്ഷ്യം വെനിസ്വേലയിലെയും ഇറാനിലെയും എണ്ണസമ്പത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ച് ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ചാലകശക്തിയായി മാറുക; ചൈനയെ തളര്‍ത്താന്‍ ഇന്ധന വിപണി; ഊര്‍ജ്ജ പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യയും വലയും; ഇറാനെ ട്രംപ് വരുതിയിലാക്കുന്നത് എന്തിന്?