You Searched For "gold theft case"

കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തി പലവിധ സംശയങ്ങള്‍ക്ക് ആധാരം.; ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ക്രീറ്റ് കൊടിമരത്തില്‍ ദുരൂഹത; പുനഃപ്രതിഷ്ഠയുടെ പേരില്‍ നടന്നത് വന്‍ വെട്ടിപ്പെന്ന് സൂചന, പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്ന് നിഗമനം; പുതിയ കേസെടുത്തേക്കും
ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതും അന്വേഷിക്കും; ശബരിമലയിലെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കും
കണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയത കേസെത്തിയത് ലൈംഗിക കുറ്റകൃത്യത്തില്‍; തന്ത്രി സ്ഥാനം തിരിച്ചു കിട്ടാന്‍ വാഗ്ദാനം ചെയതത് ഒരു കോടി; ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ കണ്ഠരര് രാജീവരും; വാജി വാഹനത്തില്‍ കേസു വരുമോ? ശബരിമലയില്‍ ആചാരങ്ങള്‍ മുടങ്ങില്ല; ഇത് താഴമണ്‍ കുടുംബ കഥ
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും തന്ത്രി കണ്ഠരര് രാജീവര്! സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ല; എന്തുകൊണ്ട് തന്ത്രിയെ ജയിലിനുള്ളിലാക്കി? താന്ത്രിക നടപടികള്‍ പോലും തന്ത്രി അട്ടിമറിച്ചു; ശബരിമലയില്‍ ചെമ്പ് തെളിയുന്നുവോ?
പിണറായി സര്‍ക്കാരിനെ വിറപ്പിച്ച് കേന്ദ്രാനുമതി; ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ മുന്‍ മന്ത്രിയും വിഐപികളും കുടുങ്ങും; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തേക്ക്; കേസെടുക്കാന്‍ ഇഡിക്ക് മോദിയുടെ അനുമതി; പ്രത്യേക സംഘം വരും; കേന്ദ്ര ഏജന്‍സിയും ശബരിമലയിലേക്ക്
ട്രാന്‍സാക്ഷന്‍ സക്‌സസ്ഫുള്‍ എന്ന് കാണിച്ച് കടയുടമയെ വിശ്വസിപ്പിച്ചു; എന്‍.ഇ.എഫ്.ടി വഴിയായതിനാല്‍ പണം അക്കൗണ്ടില്‍ എത്താന്‍ സമയം എടുക്കുമെന്ന് പറഞ്ഞ് സ്വര്‍ണവുമായി പോയി; പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് കണ്ടപ്പോള്‍ തട്ടിപ്പ് പുറത്ത്; സമാന രീതിയില്‍ മറ്റൊരു കടയില്‍ നിന്നും സ്വര്‍ണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയില്‍