Top Storiesഇറാന്റെ കടുത്ത ഉപാധികള്‍ക്ക് മുന്നില്‍ പതറുന്നത് ആഗോളതലത്തില്‍ വലിയൊരു രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കും; ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കിയ ശേഷം പെട്ടെന്നൊരു വെടിനിര്‍ത്തലിലേക്ക് മാറിയത് അമേരിക്കയുടെ വിശ്വാസ്യതയെ ബാധിക്കും; അമേരിക്ക-ഇറാന് സംഘര്‍ഷം: സമാധാന നീക്കങ്ങള്‍ക്കിടയിലും പുകയുന്ന ആശങ്കകള്മറുനാടൻ മലയാളി ബ്യൂറോ8 April 2026 8:33 AM IST