EXCLUSIVEലുക്ക് ഔട്ട് നോട്ടീസ് ഒഴിവായ ആശ്വാസത്തില്‍ യുകെയില്‍ നിന്നും നാട്ടില്‍ എത്തിയ സംവിധായിക ഹസീന സുനീര്‍ ആലപ്പുഴ പോലീസിന്റെ അറസ്റ്റില്‍; പിന്നാലെ കോടതി ജാമ്യം; തട്ടുകടയുടെ പേരില്‍ നടന്ന ഒന്നേകാല്‍ കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ യുകെ മലയാളിയായ സുനിലിന്റെ പരാതിയില്‍ ഹസീനയ്ക്ക് യുകെയിലേക്ക് തിരിച്ചു മടങ്ങാനായേക്കില്ല; പണം വാങ്ങിയത് തട്ടുകട ഉടമ ബിജുവിന് വേണ്ടിയാണെന്ന വാദത്തില്‍ ഉറച്ചു തന്നെ ഹസീന; കേസില്‍ ഹസീനയെ സഹായിക്കാന്‍ പോലീസിന്റെ നീക്കമെന്നും ആരോപണം; തട്ടുകട മാസങ്ങളായി അടഞ്ഞ നിലയില്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍19 Nov 2025 8:56 AM IST
SPECIAL REPORTതട്ടുകട തട്ടിപ്പ് തട്ടുകേടാകുമോ? ലണ്ടനിലെ മലയാളി റെസ്റ്റോറന്റ് മറയാക്കി നടന്ന തട്ടിപ്പിലെ പ്രധാന കഥാപാത്രമായ സിനിമ സംവിധായക ഹസീന സുനീര്‍ നടത്തിയത് നാലു കോടി രൂപയുടെ ഇടപാടെന്നു വെളിപ്പെടുത്തല്‍; പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് സംശയം; സിനിമയുടെ പേരില്‍ യുകെയില്‍ നിന്നും ഹവാല പണം എത്തിയോ എന്നതും സംശയ നിഴലില്‍; തട്ടുകട വിവാദത്തില്‍ അടിമുടി ട്വിസ്റ്റ്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍3 Sept 2025 9:26 AM IST