SPECIAL REPORTതട്ടുകട തട്ടിപ്പ് തട്ടുകേടാകുമോ? ലണ്ടനിലെ മലയാളി റെസ്റ്റോറന്റ് മറയാക്കി നടന്ന തട്ടിപ്പിലെ പ്രധാന കഥാപാത്രമായ സിനിമ സംവിധായക ഹസീന സുനീര്‍ നടത്തിയത് നാലു കോടി രൂപയുടെ ഇടപാടെന്നു വെളിപ്പെടുത്തല്‍; പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് സംശയം; സിനിമയുടെ പേരില്‍ യുകെയില്‍ നിന്നും ഹവാല പണം എത്തിയോ എന്നതും സംശയ നിഴലില്‍; തട്ടുകട വിവാദത്തില്‍ അടിമുടി ട്വിസ്റ്റ്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍3 Sept 2025 9:26 AM IST
SPECIAL REPORTലണ്ടനിലെ തട്ടുകട റെസ്റ്റോറന്റില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം; സിനിമാ സംവിധായക ഇടനിലക്കാരിയെന്നു പരാതി; ഒരു കോടിയിലേറെ രൂപ നഷ്ടമായെന്ന പരാതിയില്‍ പോലീസ് കേസ്; യുകെയിലെ റെസ്റ്റോറന്റ് ബിസിനസില്‍ വിസ കച്ചവട പരാതികള്‍ കുമിഞ്ഞു കൂടുന്ന സാഹചര്യം; പലതും അടച്ചു പൂട്ടല്‍ ഭീഷണിയില്‍; കട അടച്ചിട്ടത് നിര്‍മാണ ജോലികള്‍ക്കെന്നും ഉടമ; സംവിധായക ഇപ്പോള്‍ യുകെയില്‍ വിസിറ്റിംഗ് വിസയിലോ?കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍7 Aug 2025 9:02 AM IST