Right 1അതിസങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ 'ഡിസെക്റ്റിംഗ് അന്യൂറിസം' എന്ന ഗുരുതര അവസ്ഥ; തലച്ചോറിലെ രക്തക്കുഴലിലെ വിള്ളല്‍; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്ലക്സ്; ഒരു അത്യപൂര്‍വ്വ ശസ്ത്രക്രിയാ വിജയം കേരളത്തില്മറുനാടൻ മലയാളി ബ്യൂറോ18 March 2026 8:33 AM IST